നഴ്‌സുമാര്‍ക്ക് ലീമെറിക്കിലും , റോസ് കോമണിലും ,സ്ലൈഗോയിലുമുള്ള നഴ്‌സിംഗ് സ്ഥാപനങ്ങളിലേയ്ക്ക് അവസരം

author-image
athira p
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗ്രാമമേഖലകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്‌സുമാര്‍ക്ക് ലീമെറിക്കിലും , റോസ് കോമണിലും ,സ്ലൈഗോയിലുമുള്ള അർദ്ധസർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക്  അവസരം.

Advertisment

publive-image

അയര്‍ലണ്ടില്‍ നഴ്‌സായി ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.ആകെ പത്തോളം ഒഴിവുകളാണ് നിലവിലുള്ളത്.എൻ എം ബി ഐ ഫുൾ രജിസ്‌ട്രേഷൻ നേടി  അയർലണ്ടിൽ  ഇപ്പോഴുള്ളവർക്കും അപേക്ഷിക്കാം

ലീമെറിക്കില്‍ കെയര്‍ അസിസ്റ്റന്റുമാരുടെ മൂന്ന് ഒഴിവുകളാണ് കൗണ്ടി ലീമെറിക്കില്‍ ഉള്ളത്.

പ്രവര്‍ത്തി പരിചയം അഭികാമ്യം
സി വി അയക്കേണ്ട വിലാസം : obrien.india@obeduc.org

Advertisment