യുകെയിലെ സ്ററീവനേജില്‍ മലയാളി പെണ്‍കുട്ടി ഡെപ്യൂട്ടി യൂത്ത് മേയറായി

author-image
athira p
New Update

സ്ററീവനേജ്: യുകെ യിലെ പ്രഥമ ആസൂത്രിത നഗരിയായ സ്ററീവനേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി പെ0മ്പകുട്ടി അത്യുജ്ജ്വല വിജയം നേടി.

Advertisment

publive-image

തൊടുപുഴ, മാറിക സ്വദേശി ഇല്ലിക്കാട്ടില്‍ റെനി മാത്യുവിന്റെയും ചക്കാംപുഴ, വടക്കേമണ്ണൂര്‍ ലിജിയുടെയും മകള്‍ അനീസ റെനിയാണ് വിജയിച്ചത്. ജോണ്‍ ഹെന്ററി ന്യൂമാന്‍ കാത്തലിക്ക് സ്കൂള്‍ എഎസ് ലെവല്‍ വിദ്യാര്‍ഥിനിയാണ് അനീസ. രണ്ടു സഹോദരിമാരുണ്ട് അനീസയ്ക്ക്.

 

Advertisment