കുവൈത്ത് പ്രവാസി നാട്ടിൽ നിര്യതനായി

author-image
athira p
New Update

അടൂർ: അടൂർ വയലാ സ്വദേശി രാജു വർഗീസ് (58 ) നാട്ടിൽ നിര്യാതനായി. നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈറ്റിൽ എൻ ബി ടി സി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബിന്ദു ( മൊവാസത് ഹോസ്പിറ്റൽ കുവൈറ്റ് ). മക്കൾ : രഞ്ജു ( എൻ ബി ടി സി), റോജൻ.

Advertisment