കൊച്ചി : 2001ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ന​രേ​ന്ദ്ര​ന്‍ മ​ക​ന്‍ ജ​യ​കാ​ന്ത​ന്‍ വ​ക എ​ന്ന സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലും വ​രെ ത​രം​ഗ​മാ​യ ന​ടി​യാ​ണ് അ​സി​ന്‍ തോ​ട്ടു​ങ്ക​ല്‍.
/sathyam/media/post_attachments/bYU8VwqNmT0DnL2GYZyx.jpg)
ന​രേ​ന്ദ്ര​ന്‍ മ​ക​ന്‍ ജ​യ​കാ​ന്ത​ന്‍ വ​ക​യ്ക്ക് ശേ​ഷം അ​സി​ന്‍ പി​ന്നീ​ട് ഒ​രൊ​റ്റ മ​ല​യാ​ല സി​നി​മ​യി​ല്‍ പോ​ലും അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല.
എ​ന്നി​ട്ടും തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി മാ​റി​യാ അ​സി​ന്‍ ത​ന്റെ വി​വാ​ഹ ശേ​ഷം അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ക്കാ​റു​ണ്ട്.
2016ലാ​ണ് അ​സി​ന്‍ കോ​ടീ​ശ്വ​ര​നാ​യ മൈ​ക്രോ​മാ​ക്സ്- റെ​വോ​ള്‍​ട്ട് ബ്രാ​ന്‍​ഡു​ക​ളു​ടെ മേ​ധാ​വി​യാ​യ രാ​ഹു​ല്‍ ശ​ര്‍​മ്മ​യെ വി​വാ​ഹം ചെ​യ്ത​ത്.
ഈ ​താ​ര​വി​വാ​ഹം വ​ള​രെ ആ​ര്‍​ഭാ​ട​ത്തോ​ടെ ന​ട​ന്ന​ത്. 2017ല്‍ ​അ​സി​ന്‍-​രാ​ഹു​ല്‍ ശ​ര്‍​മ്മ ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നി​രു​ന്നു.
കു​ഞ്ഞി​ന് ഇ​രു​വ​രും അ​രി​ന്‍ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ട​യ്ക്ക് ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍ കു​ട്ടി​യു​ടെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം താ​രം പ​ങ്കി​ടാ​റു​മു​ണ്ട്.
അ​തേ​സ​മ​യം, ഇ​പ്പോ​ഴി​താ അ​സി​ന്‍ ത​ന്റെ പേ​ജി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വി​ന്‍​രെ ചി​ത്ര​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്.
അ​സി​ന്‍ വി​വാ​ഹ മോ​ച​ന​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. വി​വാ​ഹ​മോ​ച​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​സി​ന്‍ ചി​ത്ര​ങ്ങ​ള്‍ ഡി​ലീ​റ്റ് ചെ​യ്ത​തെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.
നി​ല​വി​ല്‍ മ​ക​ളു​മാ​യി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് അ​സി​ന്‍ താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.
രാ​ഹു​ല്‍ ശ​ര്‍​മ്മ​യ്ക്ക് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​താ​ണ് ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് വി​ള്ള​ല്‍ വ​രാ​ന്‍ കാ​ര​ണ​മെ​ന്നും ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.
എ​ന്നാ​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നാ​ണ് അ​സി​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us