എഡ്മണ്ടൻ :കാനഡയുടെ മലയാളം മിഷൻ കോഓർഡിനേറ്റർ ആയി നിയമിതനായ നമഹയുടെ അഭ്യുദയകാംക്ഷിയുമായ ശ്രി ജോസഫ് ജോൺ കാൽഗറിയെനോർത്ത് ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ ( എൻ എ എം എ എച്ച് എ ) അഭിനന്ദിച്ചു. ശ്രീ ജോസഫ് ജോണ്‍ "നമ്മളുടെ പള്ളിക്കൂടം " എന്ന ഓൺലൈൻ സ്കൂളിൻറെ നാഷണൽ കോർഡിനേറ്ററും , അദ്ധ്യാപകനും ഇന്റോ അമേരിക്കന്‍ പ്രസ്സ് ക്ളബിന്റെ (ഐ എ പി സി ) ബോർഡ് മെമ്പർ കൂടി ആണ്.
/sathyam/media/post_attachments/ftrRVqMtbIeFt8kYip8b.jpg)
നമഹ പ്രസിഡന്‍ഡ് ശ്രീ രവി മങ്ങാട്ട് , വൈസ് പ്രസിഡന്റ് ശ്രീ അരുൺ രാമചന്ദ്രൻ, സെക്രട്ടറി ശ്രീ പ്രജീഷ് നാരായണൻ , ട്രഷറർ ശ്രീ ഡാക്സ്സ് വിജയഭാനു എന്നിവർ ശ്രീ ജോസഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് സംസാരിച്ചു.