New Update
പെൻസിൽവാനിയ:പെൻസിൽവാനിയയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം ജൂലൈ 6 മുതൽ ഒളിവിലായിരുന്ന കൊലപാതക കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
/sathyam/media/post_attachments/7VsHGUI7P3BF9GQA6OGI.jpg)
34 കാരനായ മൈക്കൽ ബർഹാമിനെ വാറന് സമീപമുള്ള വനമേഖലയിൽ നിന്ന് ശനിയാഴ്ച വൈകീട്ട് 5:50 നാണു പിടികൂടിയത് വാറൻ കൗണ്ടി ജയിലിൽ നിന്ന് വ്യായാമ ഉപകരണങ്ങളിൽ കയറിയും ജനലിലൂടെ കയറിയുമാണ് ബർഹാം രക്ഷപ്പെട്ടത്. ജനാലയിൽ നിന്ന് താഴേക്ക് കയറാൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച കയർ ഉപയോഗിച്ചു.
ബർഹാം തുറസ്സായ സ്ഥലത്തേക്ക് വന്ന് കണ്ടതായി പോലീസ് പറയുന്നു. അപ്പോഴും തന്റെ ജയിൽ പാന്റ് ധരിച്ചിരുന്നു, ബർഹാം ഇപ്പോൾ പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് വാറൻ സ്റ്റേഷനിൽ തടവിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us