ഭാഗ്യരാജ് വി.ബി.
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/06/06/fyEbxVKXb43GLi3NuMlX.jpg)
തിരുവനന്തപുരം: കേരളാ പൊലീസിൽ ഉയർന്ന തസ്തികയിലേക്ക് വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെന്റ്. പട്ടികജാതി - വർഗ്ഗ വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പൊലീസിൽ നേരിട്ട് ഡി.വൈ.എസ് .പി റാങ്കിലേക്ക് നിയമനം നടക്കുന്നത്. എസ്. സി/എസ്.ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി, എസ്പി റാങ്കിൽ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ടാണ് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us