’99’ലെ പുതിയ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വിജയ് സേതുപതിയും തൃഷയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ’96’. 96 എന്ന ചിത്രം 99 എന്ന പേരിലാണ് കന്നടയിൽ . 96 ലൂടെ തൃഷ അനശ്വരമാക്കിയ ജാനുവായി എത്തുകയാണ് ഭാവന. ചിത്രത്തിലെ ആദ്യ ഗാനാം പുറത്തിറങ്ങി. വിജയ് സേതുപതി അവിസ്മരണീയമാക്കിയ വേഷം കൈകാര്യം ചെയ്യുന്നത് കന്നഡയിലെ ഗോൾഡൻ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന ഗണേഷാണ്. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം.

Advertisment