New Update
/sathyam/media/media_files/LvrccWcFV0daXEHnwCOM.webp)
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിലിനായി പുഴയിൽ ഇറങ്ങി.
Advertisment
തിരച്ചിലിന് അനുകൂല കാലാവസ്ഥയാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോടു പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ട്സായി കുറഞ്ഞു