ഫിലിം ഡസ്ക്
Updated On
New Update
നോബല്‍ പുരസ്കാര ജേതാവായ മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. സീമ ഉപോദ്ധ്യായ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
Advertisment
ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.