കുവൈറ്റിലെ അല്‍ റായ് വ്യവസായ മേഖലയില്‍ തീപിടുത്തം ; സ്ഥാപനങ്ങള്‍ കത്തിനശിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, December 6, 2019

കുവൈറ്റ് : കുവൈറ്റിലെ അല്‍ റായ് വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ 10000 ച.മി. വിസ്തൃതിയിലുള്ള സ്ഥാനങ്ങള്‍ കത്തിനശിച്ചു . ഇന്നലെ പുലര്‍ച്ചെയാണ് സംഭവം . തീപിടുത്ത കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

×