New Update
ദമ്മാം: ​ തിരുവനന്തപുരം, നെടുമങ്ങാട്​ തൊളിക്കോട്​ സ്വദേശി പാക്കുപുര വീട്ടിൽ അബ്​ദുൽ ഹഖീം (57) ഹൃദയാഘാതം മൂലം മരിച്ചത്​. ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Advertisment
ഏഴുമാസം​ മുമ്പാണ്​​ ഹൗസ്​ ​ൈഡ്രവർ വിസയിൽ ദമ്മാമിൽ എത്തിയതാണ് ഹഖീം. ഭാര്യ: നിഷാന അബ്​ദുൽ ഹഖീം. മക്കൾ: ആസിഫ്​, ആഷിഖ്​, ആഷിർ​. ഇളയ സഹോദരൻ ഷാനവാസ്​ ദമ്മാമിലുണ്ട്​.