ചങ്കാണ്, ചങ്കാണെന്റെ യേശു, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പള്ളീലച്ചന്റെ അടിപൊളി ഗാനം; വീഡിയോ കാണാം

author-image
Charlie
Updated On
New Update

publive-image

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയില്‍ യേശുവിനെപ്പറ്റി പാട്ട് പാടി ശ്രദ്ധ നേടുകയാണ് ഒരു പള്ളീലച്ചന്‍. ഗാനം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ചങ്കാണ് ചങ്കാണ് എന്റെ യേശു എന്ന ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അവതാരകന്‍ മിഥുനിനെയും മറ്റ് ജഡ്ജസുകളെയും നിമിഷ നേരം കൊണ്ടാണ് അച്ഛന്‍ കൈയ്യിലെടുത്തത്‌

Advertisment

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/reel/2414509858709478

Advertisment