എ സഈദ് ഇന്ത്യൻ ഗ്രാമങ്ങളിലെ കനല്പദങ്ങൾ താണ്ടിയ നേതാവ്: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: ഇന്ത്യൻ ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ സഞ്ചരിച്ച് മുസ്ലിങ്ങളുടെയും ദലിത് ജനവിഭാഗങ്ങളുടെയും നരകതുല്യ ജീവിതങ്ങളെ നേരിട്ടനുഭവിച്ച് അവർക്ക് തലോടലും ആത്മവിശ്വാസവും നൽകിയ ദീർഘ വീക്ഷണമുള്ള രാഷ്ട്രീയ നേതാവും മത പണ്ഡിത നുമായിരുന്നു വിട പറഞ്ഞ എസ്‌.ഡി.പി.ഐ മുൻ ദേശീയ അദ്ധ്യക്ഷൻ എ സഈദ് സാഹിബ് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള‌ഘടകം സ്റ്റേറ്റ് കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

അദ്ധേഹത്തിന്റെ ആകസ്മികമായ വിയോഗം ഇന്ത്യൻ മുസ്ലിംഗൾക്കും നവ രാഷ്ട്രീയ മുന്നേറ്റ പ്രസ്താനങ്ങൾക്കും തീരാ നഷ്ടമാണെന്ന് സോഷ്യൽഫോറം‌ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസർ കൊടുവള്ളി, ജനറൽ സെക്രട്ടറി മുബാറക്‌ പൊയിൽതൊടി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി എന്നിവർ അനുസ്മരിച്ചു.

Advertisment