New Update
റിയാദ് : യു കെ യില്‍ കണ്ടെത്തിയ വകഭേദം വന്ന കോവിഡ് വൈറസ് സൗദിയിലും കണ്ടെത്തി. പത്ത് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും എന്നാൽ ഇവർ രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
Advertisment
രാജ്യം ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വൈറസ് കണ്ടെത്തിയ പത്ത് പേരുമായി സമ്പർക്കം പുലർത്തിയവരിൽ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ഇത്തരം വൈറസുകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.