ആരാധ്യ ബച്ചന്‍ കട്ട കലിപ്പിലാണ്....ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ത്താതെ ഫോട്ടോ എടുത്തത് അത്ര ഇഷ്ടപ്പെട്ടില്ല

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്ത ബച്ചന്‍ കുടുംബത്തിന്‍റെ ചിത്രങ്ങള്‍ നിര്‍ത്താതെ എടുത്ത ഫോട്ടോഗ്രാഫര്‍മാരോട് ആദ്യമായി ആരാധ്യ ബച്ചന്‍ പ്രതികരിച്ചു.

https://www.instagram.com/p/Bu1WmvOlHy0/

Advertisment

നിര്‍ത്താതെ ചിത്രം എടുത്തവരോട് ' ഒന്ന് നിര്‍ത്തു' എന്നാണ് ആരാധ്യ പറഞ്ഞത്. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

മകളുടെ സംഭാഷണം കേട്ട് ചിരിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം.

https://www.instagram.com/p/Bu1o1e-h-6C/

Advertisment