കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ദുബായില്‍ നിര്യാതനായി

New Update

ദുബൈ; ദുബായിൽ കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ തൃത്താല തലക്കശ്ശേരി സ്വദേശി അബ്ദുൽ ഹമീദ് കണിച്ചിറക്കൽ (47) മരണപ്പെട്ടു .

Advertisment

publive-image

സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു . ദുബൈ കെ എം സി സി പാലക്കാട് ജില്ല പ്രസിഡണ്ട് ഫൈസൽ തുറക്കലിന്റെ പിതൃ സഹോദ പുത്രിയുടെ ഭർത്താവാണ്

Advertisment