ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും കൊറോണ ബാധിച്ച് മരിച്ചു: മലപ്പുറം തീരുർ സ്വദേശി അബ്‌ദുറഹ്‌മാൻ കുവൈത്തിൽ നിര്യാതനായി

New Update

publive-image

Advertisment

കുവൈത്ത്: മലപ്പുറം തീരുർ സ്വദേശി ചെങ്ങാട്ട് അബ്‌ദുറഹ്‌മാൻ (65) കുവൈത്തിൽ നിര്യാതനായി. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു.

ഫർവാനിയ ട്രാവൽസിലെ ജീവനക്കാരനായിന്നു. ഭാര്യ കഴിഞ്ഞ രണ്ടാഴ്ച മുൻപ് കൊറോണ ബാധിച്ചു കുവൈത്തിൽ വെച്ച് മരണപ്പെട്ടിരുന്നു. രണ്ടുപെൺമക്കൾ

Advertisment