Advertisment

ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍; 58-കാരനായ അബ്ദുല്ല അല്‍ റാഷിദിയെ പ്രശംസിച്ച് കുവൈറ്റ് സ്പീക്കര്‍

New Update

publive-image

കുവൈറ്റ് സിറ്റി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ അബ്ദുല്ല അല്‍ റാഷിദിയെ കുവൈറ്റ് നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അഭിനന്ദിച്ചു. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു 58-കാരനായ റാഷിദി വെങ്കല മെഡല്‍ നേടിയത്. കായികരംഗത്ത് കുവൈറ്റിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് റാഷിദിയുടെ വിജയം തെളിയിക്കുന്നതായി അല്‍ ഗാനിം പറഞ്ഞു.

Advertisment