Advertisment

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍; അബ്ദുള്ള അല്‍ റഷീദിക്ക് കുവൈറ്റില്‍ വന്‍ സ്വീകരണം; ലാറ ദഷ്ടിക്കും മികച്ച വരവേല്‍പ്‌

New Update

publive-image

കുവൈറ്റ് സിറ്റി: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്‌കീറ്റ് ഷൂട്ടിങില്‍ വെങ്കല മെഡല്‍ നേടിയ അബ്ദുള്ള അല്‍ റഷീദി കുവൈറ്റിലെത്തി. വന്‍ സ്വീകരണമാണ് ഈ 58-കാരന് ജന്മനാട്ടില്‍ ലഭിച്ചത്.

സെമിഫൈനലില്‍ പ്രവേശിക്കാനായില്ലെങ്കിലും, 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ നാലാമതെത്തിയ ലാറ ദഷ്ടിക്കും മികച്ച വരവേല്‍പാണ് ലഭിച്ചത്. ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങളില്‍ കുവൈറ്റിന്റെ പതാക ഉയര്‍ത്തിയ ആദ്യ വനിതാതാരമാണ് ഈ പതിനേഴുകാരി.

Advertisment