Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് പരിക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് പരിക്കേറ്റു. വഫ്രയിലെ കാര്‍ഷിക മേഖലയിലാണ് അപകടം നടന്നത്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ജനറല്‍ ഫയര്‍ സര്‍വീസിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

Advertisment