New Update
/sathyam/media/post_attachments/xEQC8Sf3pqHF3rOhDndr.jpg)
കുവൈറ്റ് സിറ്റി: മാളിലെ എസ്‌കലേറ്ററിന് ഇടയില്‍ പെട്ട് നാല് വയസുകാരന്റെ കാല്‍പാദം അറ്റു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയുടെ കൈയ്ക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സെന്റര്‍ പോയിന്റ് അവന്യൂവിലാണ് സംഭവം നടന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us