Advertisment

കുവൈറ്റില്‍ എസ്‌കലേറ്ററിന് ഇടയില്‍ പെട്ട് നാലു വയസുകാരന്റെ കാല്‍പാദം അറ്റു; രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: മാളിലെ എസ്‌കലേറ്ററിന് ഇടയില്‍ പെട്ട് നാല് വയസുകാരന്റെ കാല്‍പാദം അറ്റു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയുടെ കൈയ്ക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സെന്റര്‍ പോയിന്റ് അവന്യൂവിലാണ് സംഭവം നടന്നത്.

Advertisment