പ്രവിത്താനം തേക്കുംകാട്ടില്‍ അച്ചാമ്മ മാത്യു നിര്യാതയായി

New Update

publive-image

പ്രവിത്താനം : തേക്കുംകാട്ടിൽ പരേതനായ മാത്യു (കൊച്ചേട്ടന്റെ ) ഭാര്യ അച്ചാമ്മ മാത്യു - 89 നിര്യാതയായി. സംസ്കാരം ഇന്ന് (28 - 8 - 2021, ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2. 30ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.

Advertisment

പരേത പാലാ വെള്ളിയേപ്പള്ളി വാണിയിടത്ത് കുടുംബാംഗം. മക്കൾ : ചിന്നമ്മ,സിസ്റ്റർ ലില്ലി - സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആൻസ് കോൺവെന്റ് ഓസ്ട്രേലിയ , റോസിലി,. സെലിൻ, സിബി, ജോബി .

മരുമക്കൾ: പോൾ വെട്ടുകല്ലേൽ കണ്ണിവയൽ, ജോൺസൺ വടക്കേടം മറ്റക്കര , കുട്ടിയച്ചൻ ഐരമന ചേർപ്പുങ്കൽ, മേരിക്കുട്ടി കിഴക്കേ വേലിക്കകത്ത് മാനത്തൂർ, ഗ്രേസ് ബ്ലസി പേഴുംകാട്ടിൽ ആരു വിത്തുറ - ടീച്ചർ സെന്റ് മൈക്കിൾസ് യു പി എസ് പ്രവിത്താനം.

Advertisment