സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; നടന്‍ വിജയ് രാസ് അറസ്റ്റില്‍

New Update

publive-image

Advertisment

മുംബെെ: സഹ പ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ​ഗോണ്ടിയയിൽ നിന്നാണ് ന‌ടനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

വിദ്യാ ബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേർണി എന്ന സിനിമയു‌ടെ ലൊക്കേഷനിൽ വച്ചാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശിൽ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവർത്തകരിൽ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്.

Advertisment