ലണ്ടന്‍: അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയായ കാരാ ഡെലിവിംഗെ.
/sathyam/media/post_attachments/1x1rWVk3Cwzynjck8V7c.jpg)
താന്‍ ആദ്യമായി വാങ്ങിയ രണ്ട്‌ജോഡി അടിവസ്ത്രം ചീസി ഡിസ്നിയുടേതായിരുന്നുവെന്നും നടി പറയുന്നു.
'എന്നാല്‍ അടിവസ്ത്രം ധരിക്കാന്‍ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നില്ല,' അവര്‍ വ്യക്തമാക്കി. പ്രശസ്തമോഡല്‍ റിഹാനയുടെ സാവേജ് എക്സ് ഫെന്റി ഫാഷന്‍ഷോയ്ക്ക് പിന്നാലെയായിരുന്നു കാരയുടെ തുറന്നുപറച്ചില്‍. റിഹാനയുടെ പുതിയ സാവേജ്‌ഷോയിലെ ഒരുമോഡലായി ഡെലിവിംഗിനെ തിരഞ്ഞെടുത്തു.