New Update
/sathyam/media/post_attachments/WxtMAAM4UOBf0F3CijuL.jpg)
ബേഡഡുക്ക:യുപിയിലെ ഹത്രാസിൽ പീഡിപ്പിച്ചു കൊല ചെയ്യപ്പെട്ട സഹോദരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ബേഡഡുക്ക മണ്ഡലം ജനറൽ സെക്രട്ടറി കെ മധു പെർളത്തിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു ആദിവാസി കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us