ബാങ്ക് ദേശസാൽക്കരണത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ദിരാജി സാധാരണക്കാരന് പ്രാപ്യമാക്കി - അടൂർ പ്രകാശ്

New Update

publive-image

ചാത്തന്നൂർ: ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ സാധാരണക്കാരായ കർഷകർക്ക്, കർഷക തൊഴിലാളികൾക്കും പ്രാപ്യമാക്കുകയും, വ്യവസ്ഥിതിയെ എല്ലാപേർക്കും പ്രയോജനപ്പെടു ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടു വൻ കോണം ജംഗ്‌ഷനിൽ സഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. KPCC മെസർ നെടുങ്ങോലം രഘു , എ ഷുഹൈബ്, പ്രദീഷ് കുമാർ , പരവൂർ സജീബ്,ജയപ്രകാശ് കോട്ടു വൻ കോണം . സുനിൽകുമാർ പൂതക്കുളം, രാധാകൃഷ്ണൻ മുക്കട , അർ.ടി.ലാൽ .,സിജി പഞ്ചവടി, പരവൂർ മോഹൻദാസ്. വിഷ്ണു കല്ലുവാതുക്കൽ, അനിൽ പൂതക്കളം .വി.കെ സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment