അഗ്നിദേവി’ന്റെ രണ്ടാം ട്രെയ്‌ലർ കാണാം

ഫിലിം ഡസ്ക്
Wednesday, March 20, 2019

അഗ്നിദേവ് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി. റോജ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയ മധുബാലയുടെ ശക്തമായ രണ്ടാം വരവുകൂടിയാണ് അഗ്നിദേവ്. ചിത്രത്തില്‍ വില്ലത്തിയായാണ് മധുബാല പ്രത്യക്ഷപ്പെടുന്നത്.

ബോബി സിംഹയാണ് അഗ്നിദേവില്‍ നായക കഥാപാത്രമായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പോൾരാജാണ്. ചിത്രത്തിൽ മന്ത്രി ശകുന്തളാ ദേവി എന്ന നെഗറ്റിവ് കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിക്കുന്നത്.

×