അഹമദ് പുളിക്കലിനെ കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. അഭിനന്ദിച്ചു.

New Update

ദമ്മാം: കെ.പി.സി.സി. നിര്‍വാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും കിഴക്കന്‍ പ്രവിശ്യയിലെ യു.ഡി.എഫിന്റെ അമരക്കാരനുമായ അഹമദ് പുളിക്കലിനെ കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. അഭിനന്ദിച്ചു.

Advertisment

publive-image

അഹമദ് പുളിക്കലിന്റെ പ്രവൃത്തി പരിചയം സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സിപി ശരീഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Advertisment