ഡി.സി.സി.പ്രസിഡന്റുമാർക്കായി എഐസിസി ഏർപ്പെടുത്തിയ ബെസ്റ്റ് പെർഫോമൻസ് അവാർഡ് വി.കെ ശ്രീകണ്ഠൻ എംപിക്ക്

New Update

publive-image

Advertisment

പാലക്കാട്: മലബാറിലെ ആറ് ജില്ലകളിലെ ഡി.സി.സി.പ്രസിഡന്റുമാരിൽ നിന്നും എഐസിസി ഏർപ്പെടുത്തിയ ബെസ്റ്റ് പെർഫോമൻസ് അവാർഡ് പാലക്കാട് ഡി.സി.സി.പ്രസിഡന്റായ വി.കെ ശ്രീകണ്ഠൻ എംപിക്ക് ലഭിച്ചു.

publive-image

കാസർഗോഡ് വെച്ച് നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പുരസ്ക്കാരം സമ്മാനിച്ചു.

Advertisment