അജിത്തിന്‍റെ നായികയായി വീണ്ടും നയന്‍സ് എത്തുന്നു

ഫിലിം ഡസ്ക്
Wednesday, October 16, 2019

അജിത്ത് നായകനാകുന്ന പുതിയ സിനിമയില്‍ നയന്‍താര വീണ്ടും നായികയാകുന്നു . അജിത്ത് പൊലീസ് വേഷത്തിലാണ് പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ പ്രമേയം എന്തെന്ന് വ്യക്തമല്ല.

അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസത്തില്‍ നായിക നയൻതാരയായിരുന്നു.

സിരുത്തൈ ശിവ- അജിത്ത് സിനിമ വൻ ഹിറ്റുമായിരുന്നു. വിശ്വാസത്തിന് പുറമെ ബില്ല, ഏഗൻ, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാര മുമ്പ് അജിത്തിന്റെ നായികയായത്.

×