ഷെയ്ഖ ഫദ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അജ്മാന്‍ ഭരണാധികാരി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 16, 2021

കുവൈറ്റ്: ഷെയ്ഖ ഫദ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയൈമി. കുവൈറ്റ് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അള്‍ സബാഹിനെയാണ് അജ്മാന്‍ ഭരണാധികാരി അനുശോചനം അറിയിച്ചത്.

അജ്മാന്‍ ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് അമ്മര്‍ ബിന്‍ ഹുമൈദ് അല്‍ നുയൈമി, ഡെപ്യൂട്ടി റൂളര്‍ ഷെയ്ഖ് നാസര്‍ ബിന്‍ റാഷിദ് അല്‍ നുയൈമി എന്നിവരും കുവൈറ്റ് അമീറിന് അനുശോചന സന്ദേശം അയച്ചു.

×