New Update
/sathyam/media/post_attachments/GlP3WS3vY2ulgVpLpU8D.jpg)
അക്മ സോഷ്യൽ ക്ലബ് ഓണം 2021 ന്റെ ഭാഗമായി നടത്തിയ "സെൽഫി വിത്ത് പൂക്കളം" മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നയന, സലീഷ് എന്നിവരെയാണ് വിജയികളായി ഫേസ്ബുക്ക് ഓഡിയന്‍സ് പോള്‍ തിരഞ്ഞെടുത്തത്. ദിനേശ് ബാബുവും കുടുംബവും ഒരുക്കിയ പൂക്കളമാണ് ജൂറി പാനല്‍ തിരഞ്ഞെടുത്തത്. രശ്മി ഗംഗയും കുടുംബവും ഒരുക്കിയ പൂക്കളത്തിന് സ്‌പെഷ്യല്‍ ജൂറി പ്രൈസും ലഭിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us