അൽകോബാർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദീർഘവീക്ഷണമില്ലാത്ത നിലപാടു കളിലൂടെ സാമ്പത്തിക തൊഴിൽ മേഖലകളിൽ പ്രയാസപ്പെടുന്ന ജനങ്ങളുടെ മേൽ ഭീമമാ യ വൈദ്യുത ചാർജ് വർദ്ധന നടപ്പാക്കിയ കേരള സർക്കാർ നടപടി പ്രതിഷേധാർഹമാ ണെന്ന് കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു . സമീപകാലത്ത് ഡാം മാനേജ്മെ ന്റിലെ വീഴ്ച സൂചിപ്പിക്കുന്നത്
/sathyam/media/post_attachments/70ARz1dD5rQ4kIbqRnN1.jpg)
വൈദ്യുതി വകുപ്പ് മന്ത്രിയും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന ചരിത്രത്തി ലെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ ആണെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതച്ച തീരുമാനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ചെറുകിട കാർഷിക-വ്യാവസായിക മേഖലക്കും ദുരിതം സമ്മാനിച്ച മന്ത്രി എംഎം മണി തൽസ്ഥാനം രാജിവെ ക്കണമെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞു മുഹമ്മദ് കടവനാട്,സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us