ഭക്തിസാന്ദ്രമായി 'സ്‌നേഹത്തിന്റെ മുറിവുകള്‍'; ആല്‍ബം ശ്രദ്ധേയമാകുന്നു

author-image
admin
New Update

'സ്‌നേഹത്തിന്റെ മുറിവുകള്‍' എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു. ഫാദർ റോയ് കണ്ണഞ്ചിറ സി എം ഐയാണ് രചന. സിനോ ആന്റണി സംഗീതം നിർവഹിച്ചു. യമുന മാത്യുവാണ് ആലാപനം. സംവിധായകൻ ലാൽ ജോസ് ആണ് ആല്‍ബം റിലീസ് ചെയ്തത്.

Advertisment
Advertisment