/sathyam/media/post_attachments/0lXRvkcG2Klvkxai0ULA.jpg)
ആലപ്പുഴ: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് ആലപ്പുഴ ഡിസിസി അംഗം മഠത്തില്‍ ഷുക്കൂറിനെ സസ്പെന്‍ഡ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.