റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
അൽഹസ്സ: സൗദിയിലെ ഏറ്റവും കൂടുതൽ ചൂട് കാലാവസ്ഥ അനുഭവപ്പെട്ടത് അൽഹസ്സയിൽ ആണെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 47 ഡിഗ്രി ചൂടാണ് അൽഹസ്സയിൽ അനുഭവപ്പെട്ടത്. അൽഹസ്സക്ക് പിന്നാലെ ദമ്മാമിലും അൽകൈസൂമയിലും 46 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. റിയാദില്‍ 42 ആണ്.
Advertisment
/sathyam/media/post_attachments/nd2pYtR4Cw8Ry5uSsajC.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us