/sathyam/media/post_attachments/tdSmuRcq9buuAXIkfqPI.jpg)
പാലക്കാട്: വർദ്ധിച്ചു വരുന്ന ഇന്ധന വിലക്കെതിരെ ഓള്‍ കേരള ടെയിലേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ജൂലൈ 5 ന് രാവിലെ 10.30 ന് പാലക്കാട് കളക്ടറേറ്റിനു മുമ്പിൽ ധർണ്ണ നടത്തുമെന്ന് ജില്ല പ്രസിഡൻ്റ് ടി വെള്ളയപ്പൻ, സെക്രട്ടറി സി ബാലസുബ്രമണ്യൻ, ട്രഷറർ എം.ഉണ്ണികൃഷ്ണൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.