എംജി യൂണിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആൽവിൻ തോമസിനെ എംപി തോമസ് ചാഴികാടൻ വസതിയിലെത്തി അഭിനന്ദിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, August 27, 2020


കോട്ടയം: എംജി യൂണിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആൽവിൻ തോമസിന് എംപി തോമസ് ചാഴികാടൻ വസതിയിലെത്തി ഉപഹാരം നല്‍കി അഭിനന്ദിച്ചു.

×