Advertisment

നടി അമല പോളിന്‍റെ പിതാവ് അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

നടി അമല പോളിന്‍റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

publive-image

സംസ്‌കാരച്ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്‍റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും. ഭാര്യ: ആനീസ് പോള്‍. മകന്‍: അഭിജിത് പോള്‍.

amalapaul father death
Advertisment