New Update
റിയാദിലെ അമരമ്പലം പഞ്ചായത്ത് പ്രവാസികൂട്ടായ്മ (അമരിയ) പ്രശസ്ത മജിഷ്യനും അമരമ്പലം പഞ്ചായത്ത് നിവാസികൂടിയായ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു ലോഫ്ട് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഫിറോസ് ചെമ്മല അനിൽ ചെട്ടിപ്പടം ശിവാത്മജൻ പൂക്കോട്ടുംപാടം ശൗക്കത് പറമ്പൻ ഷമീർ ഏലച്ചോല ബനൂജ് പുലത്ത് റിയാസ് മാമ്പറ്റ അജയ് പ്രസാദ് രാജൻ പൂക്കൂട്ടുംപാടം ഉണ്ണി ഹസ്സൻ എന്നിവർ പങ്കെടുത്തു
Advertisment
/sathyam/media/post_attachments/HFPsP2TPahQJfxr4N0Sg.jpg)
നാട്ടിൽ അമരിയനടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് ഗോപിനാഥ് മുതുകാട് എല്ലാ പിന്തുണയും അറിയിച്ചു അമരിയ പ്രസിഡന്റ് ഫിറോസ് ചെമ്മല ഗോപിനാഥ് മുതുകാടിനു മെമന്റോ കൈമാറി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us