ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സയീദ്‌ നജ്റാൻ സന്ദർശിച്ചു. പരാതികളുമായി ഇന്ത്യന്‍ പ്രവാസി സമൂഹവും

author-image
admin
New Update

നജ്റാന്‍:  ഇന്ത്യൻ അംബാസിഡർ ഔസാഫ് സയീദ്‌ നജ്റാൻ സന്ദർശിച്ച് കമ്മ്യൂണിറ്റി വെൽ ഫെയർ പ്രവർത്തകരുമായും ആതുര സേവന രംഗങ്ങളിൽ ജോലി ചെയ്യുന്ന നേഴ്സുമാരുമാ യും പൊതുപ്രവർത്തകര്‍ അടക്കമുള്ളവരുമായി നജ്റാന്‍ പാർക്കിൻ ഹോട്ടലിൽ വച്ച് കൂടിക്കാ ഴ്ച നടത്തി.

Advertisment

publive-image

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് കുടിക്കാഴ്ച നടത്തിയത്. ജിദ്ദ ഇന്ത്യൻകൗൺസിൽ അംഗ ങ്ങളായ. കൗൺസിലർ ജനറൽ ഷാഹിദ് ആലം. കൗൺസിലർ ഹംന മറിയം എന്നിവര്‍ സന്നിഹി തരായിരുന്നു . മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അംബാസിഡര്‍ നജ്റാൻൽ എത്തിയത്

യമൻ അതിർത്തിപ്രദേശമായ നജ്റാൻ. അനേകം ഇന്ത്യക്കാർ പണിയെടുക്കുന്ന പ്രദേശമാണ് നജ്റാൻ ഗവർണറുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട് ഇന്ത്യന്‍ പ്രവാസികളുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് സാമൂഹ്യ പ്രവർത്തകന്‍ അനിൽജി കൂടെയുണ്ടായിരുന്നു വിമാനത്താവ ളത്തില്‍  സൗദി ഗവൺമെന്റ് പ്രതിനിധികൾ അംബാസഡറെ സ്വീകരിച്ചു

എംബസി സ്വീകരിച്ചു വരുന്ന നടപടികളെ കുറിച്ച് അംബാസിഡര്‍ വിവരിച്ചു, കോവിഡ സമയത്ത് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം  അടക്കം ചെയ്യുന്നതിനും സാമൂഹ്യ സംഘടന കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തില്‍  ചർച്ചചെയ്യപ്പെട്ടു. കോവിഡ അല്ലാതെ മരണ പ്പെടുന്ന വ്യക്തി കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന എംബാം സർട്ടിഫിക്കറ്റ് നാട്ടിൽ  അയച്ചു കൊടു ക്കാത്തതുകൊണ്ട് മൃതദേഹം  നാട്ടിൽ ഇറക്കുന്നതിന് നമ്മുടെ നാട്ടിലെ എയർ പോർട്ടും, എയർലൈൻസും അനുവാദം നിഷേധിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്ക്കുന്നതായി നജ്റാന്‍ ഗൾഫ് മലയാളി ഫെഡറേഷൻ കൃത്യമായ വിവരങ്ങൾ കാണിച്ചുകൊണ്ട് അംബാസഡർക്ക് പരാതി കൈമാറി.

Advertisment