New Update
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ അന്നഹര് എഡിറ്റര്‍ ഇന്‍ ചീഫ് ഇമാദ് ജവാദ് ബുഖാസീനുമായി കൂടിക്കാഴ്ച്ച നടത്തി. മാധ്യമമേഖലയിലെ സഹകരണം സംബന്ധിച്ചും, പരസ്പര താല്പര്യമുള്ള മറ്റുവിഷയങ്ങളും ചര്‍ച്ചയായി.
Advertisment