New Update
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് പോര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് യൂസഫ് അബ്ദുല്ല സബാഹ് അല്‍ നാസര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.