കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അലി സുലൈമാന്‍ അല്‍ സാദുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 4, 2021

കുവൈറ്റ്: കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അലി സുലൈമാന്‍ അല്‍ സാദുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളില്‍ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

×