ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 'ചിലര്‍ക്ക് അവര്‍ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന നഗരത്തോട് നന്ദിയുണ്ടാകും, എന്നാല്‍ ചിലര്‍ക്കത് ഉണ്ടാകില്ല', എന്ന് ഉദ്ധവ് പറഞ്ഞു.
Advertisment
നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് പേരെടുത്തുപറയാതെ ഉദ്ധവ് കങ്കണയെ വിമര്‍ശിച്ചത്. നേരത്തെ മുംബൈയെ പാക് അധിന കശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.