മൃഗ സ്നേഹികൾ പാലക്കാട് സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക, ബ്രൂണോ എന്ന നായയെ തല്ലിക്കൊന്നവരെ മാതൃകാപരമായി ശിക്ഷിക്കുക; 50 രൂപ പിഴയിട്ട് കേസ് അവസാനിപ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൃഗ സ്നേഹികൾ സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു.

palakkad news
Advertisment