New Update
Advertisment
അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചേഹ്‌റെ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചിത്രം സംവിധാനം ചെയ്യുന്നത് റുമി ജഫ്രെ ആണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്.