ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ഏകലവ്യയുടെ വിജയത്തെ തുടര്‍ന്ന് സമ്മാനമായി ലഭിച്ച ആഡംബര വാഹനം റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ നടന്‍ അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് സമ്മാനമായി റോള്‍സ് റോയ്‌സ് നല്‍കിയത്.
Advertisment
ബോക്സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ചിത്രം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. 3.5 കോടിയാണ് വാഹനത്തിന്റെ യഥാര്‍ഥ വില. എന്നാല്‍, എത്ര രൂപക്കാണ് വില്‍പന നടന്നതെന്നത് വ്യക്തമല്ല. മുംബൈയില്‍ നിന്നുള്ള ഒരു വ്യവസായിയാണ് കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.